പഴയങ്ങാടിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലാം തവണയും യുവാവ് പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് നാലാം തവണയും പൊലിസ് പിടിയിലായി. പഴയങ്ങാടി സ്വദേശി അറഫാത്താണ് പിടിയിലായത്. 

 

പഴയങ്ങാടി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് നാലാം തവണയും പൊലിസ് പിടിയിലായി. പഴയങ്ങാടി സ്വദേശി അറഫാത്താണ് പിടിയിലായത്. 

ശനിയാഴ്ച്ച പുലർച്ചെയാണ് പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും 2000 പേക്കറ്റ് നിരോധിത ഉൽപ്പന്നങ്ങളുമായി പഴയങ്ങാടി എസ്.ഐ യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. എസ്.സി.പി.ഒമാരായ ശ്രീകാന്ത്, ചന്ദ്രകുമാർ, മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.