ശ്രീകണ്ഠാപുരത്ത് യുവാവ് പുഴയിൽ മുങ്ങിമരിച്ചു

ശ്രീകണ്ഠാപുരം പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു ശ്രീകണ്ഠാപുരം മാപ്പിനി സ്വദേശി ചോടോൻവീട്ടിൽ അശ്വന്ത് ബാലകൃഷ്‌ണ നാ (25) ണ് മരിച്ചത് ഞായറാഴ്ച്ച

 

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരം പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു ശ്രീകണ്ഠാപുരം മാപ്പിനി സ്വദേശി ചോടോൻവീട്ടിൽ അശ്വന്ത് ബാലകൃഷ്‌ണ നാ (25) ണ് മരിച്ചത് ഞായറാഴ്ച്ച രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പുഴയിൽ കാണാതായ അശ്വന്തിനായി ഫയർ ഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഏറെ വൈകിയാണ് കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.