മാവിച്ചേരിയിലെ വർക്ക്ഷോപ്പ് ഉടമ സി. വി ഇന്ദുചൂഡൻ നിര്യാതനായി
മാവിച്ചേരിയിലെ വര്‍ക്ക്‌ഷോപ്പ് ഉടമ സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.മാവിച്ചേരി നരസിംഹമൂര്‍ത്തി (മഹാവിഷ്ണു)ക്ഷേത്രം സെക്രട്ടറിയാണ്.പിതാവ്: പരേതനായ രാഘവമാരാര്‍, മാതാവ്: ചന്ദ്രമതി.
Apr 10, 2026, 15:35 IST
തളിപ്പറമ്പ്:മാവിച്ചേരിയിലെ വര്‍ക്ക്‌ഷോപ്പ് ഉടമ സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.മാവിച്ചേരി നരസിംഹമൂര്‍ത്തി (മഹാവിഷ്ണു)ക്ഷേത്രം സെക്രട്ടറിയാണ്.പിതാവ്: പരേതനായ രാഘവമാരാര്‍, മാതാവ്: ചന്ദ്രമതി.ഭാര്യ:ജിഷ(ഏമ്പേറ്റ്).മക്കള്‍: കാര്‍ത്തിക(വിദ്യര്‍ത്ഥിനി, ബംഗളൂരു), സാരംഗ്(വിദ്യാര്‍ത്ഥി മൂത്തേടത്ത് ഹൈസ്‌കൂള്‍).സഹോദരങ്ങള്‍’:സുധ(ഏച്ചൂര്‍) സുപ്രിയ(ബംഗളൂരു).