കണ്ണൂർ പേരട്ട ക്രഷറിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
പേരട്ട ക്രഷറിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പേരട്ട സ്വദേശിയായ ചെറുവള്ളി ബിജു തോമസി (47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Oct 9, 2026, 23:07 IST
ഇരിട്ടി : പേരട്ട ക്രഷറിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പേരട്ട സ്വദേശിയായ ചെറുവള്ളി ബിജു തോമസി (47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടി പൊലിസ് സ്ഥലത്തെത്തിപരിശോധന നടത്തി. മരണ കാരണം മിന്നലേറ്റതാണെന്ന് പൊലിസ് സംശയിക്കുന്നുണ്ട്
ഭാര്യ: മിനി. മക്കൾ : അലീന, ആൽബിൻ.