ആറളം ഫാമിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിൽ ആണ് ഇന്ന് രാവിലെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഫോറസ്റ്റ് അധികൃതർ സംഭവ സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്

 

 ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിൽ ആണ് ഇന്ന് രാവിലെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഫോറസ്റ്റ് അധികൃതർ സംഭവ സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്