തലശ്ശേരി ജനറൽ ആശുപത്രി കോമ്പോണ്ടിൽ കാട്ടുപന്നി പരിഭ്രാന്തി പരത്തി
തലശ്ശേരി ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ വിഹരിച്ച കാട്ടുപന്നി രോഗികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ സാമൂഹ്യ പ്രവര്‍ത്തകനായ മന്‍സൂര്‍ മട്ടാമ്പ്രത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് കാട്ടുപന്നിയെ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് തുരത്തിയത് .
May 13, 2026, 17:51 IST
തലശ്ശേരി : തലശ്ശേരി ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ വിഹരിച്ച കാട്ടുപന്നി രോഗികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ സാമൂഹ്യ പ്രവര്‍ത്തകനായ മന്‍സൂര്‍ മട്ടാമ്പ്രത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് കാട്ടുപന്നിയെ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് തുരത്തിയത് .
കാട്ടുപന്നിയുടെ വിളയാട്ടം രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കിയിരുന്നു.