ഗോവിന്ദച്ചാമിയുടെ കൈയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി

സൗമ്യാ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ  കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും.

 

കണ്ണൂർ : സൗമ്യാ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ  കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും.

കിണറ്റിൽ നിന്നും പിടികൂടിയ ഗോവിന്ദച്ചാമി യെടൗൺ പൊലിസ് സ്റ്റേഷനിലെത്തിച്ച ശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.കണ്ണൂർ കോടതിമജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

allowfullscreen