'വയനാടിന് യൂത്തിന്റെ കൈത്താങ്ങ്' പദ്ധതി ഉദ്ഘാടനം ചെയ്തു  

'വയനാടിന് യൂത്തിന്റെ കൈത്താങ്ങ്' പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മെച്ചേരിക്ക് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ കെ. എസ് റിയാസ് ആദ്യ വിഹിതം നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
 

കണ്ണൂർ: 'വയനാടിന് യൂത്തിന്റെ കൈത്താങ്ങ്' പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മെച്ചേരിക്ക് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ കെ. എസ് റിയാസ് ആദ്യ വിഹിതം നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.