വി. വി വിഷ്ണു നിര്യാതനായി

മാവിലായിമുണ്ടയോട് വായനശാലക്ക് സമീപം മടത്തിൽതാഴെ പുതിയ പുരയിൽ വിവി വിഷ്ണു  (28) നിര്യാതനായി. രാജൻ-കനക ദമ്പതികളുടെ മകനാണ്.ഭാര്യ:തീർത്ഥ. 

 

പെരളശേരി :മാവിലായിമുണ്ടയോട് വായനശാലക്ക് സമീപം മടത്തിൽതാഴെ പുതിയ പുരയിൽ വിവി വിഷ്ണു  (28) നിര്യാതനായി. രാജൻ-കനക ദമ്പതികളുടെ മകനാണ്.ഭാര്യ:തീർത്ഥ. 

മകൾ:ക്ഷിതിക. സഹോദരങ്ങൾ: ജെഷ്ന,ദിൽന. ശവസംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ (കുഴിക്കിലായി).