വി. വി രാജലക്ഷ്മി നിര്യാതയായി
ചാലാട് മണൽ ശാന്തിയിൽ വി.വി.രാജലക്ഷ്മി നിര്യാതയായി. ഭർത്താവ് 'പരേതനായ ടി.വി.രാമചന്ദ്രൻ ( വി.വി. നീലകണ്ഠൻ ജ്വല്ലറി ) സഹോദരങ്ങൾ:ജയറാം, പരേതനായ രാജേന്ദ്രൻ, ഭാഗ്യ നാഥൻ, ഭാഗ്യലക്ഷ്മി, വരലക്ഷ്മി, ധനലക്ഷ്മി, സ്മിത, സീന
Sep 9, 2025, 12:15 IST
കണ്ണൂർ: ചാലാട് മണൽ ശാന്തിയിൽ വി.വി.രാജലക്ഷ്മി നിര്യാതയായി. ഭർത്താവ് 'പരേതനായ ടി.വി.രാമചന്ദ്രൻ ( വി.വി. നീലകണ്ഠൻ ജ്വല്ലറി ) സഹോദരങ്ങൾ:ജയറാം, പരേതനായ രാജേന്ദ്രൻ, ഭാഗ്യ നാഥൻ, ഭാഗ്യലക്ഷ്മി, വരലക്ഷ്മി, ധനലക്ഷ്മി, സ്മിത, സീന
മക്കൾ ടി.വി മനോജ് കുമാർ, ടി.വി മഹേഷ്കുമാർ, ടി.വി നവീൻ കുമാർ, ടി.വി. അനൂജ് കുമാർ, ( എല്ലാവരും രാമചന്ദ്രൻസ് നീലകണ്ഠൻ ജ്വല്ലറി). ദീപ , രാധ , മിനി , ല ജനി മരുമക്കളാണ്. സംസ്കാരം ഇന്ന്മൂന്ന് മണിക്ക് പയ്യാമ്പലം