വേശാല കോമക്കരി പ്രീജേഷ് ഭവനിൽ വി. സപ്ത നിര്യാതയായി

ചട്ടുകപ്പാറ വേശാല കോമക്കരി പ്രീജേഷ് ഭവനിൽ വി. സപ്ത (29 ) നിര്യാതയായി.തിലാന്നൂരിലെ ദിനേശൻ്റെയും ശോഭയുടെയും മകളാണ് 

 

മയ്യിൽ:ചട്ടുകപ്പാറ വേശാല കോമക്കരി പ്രീജേഷ് ഭവനിൽ വി. സപ്ത (29 ) നിര്യാതയായി.തിലാന്നൂരിലെ ദിനേശൻ്റെയും ശോഭയുടെയും മകളാണ് 
ഭർത്താവ് പ്രീജേഷ് (അമേരിക്ക)മകൾ :ഐവാന സഹോദരൻ: ദിനോവ് സംസ്കാരം 26.11.2025 ബുധൻ രാവിലെ ഒൻപത് മണി മുതൽ കോമക്കരിയിലെ ഭർതൃഗൃഹത്തിലും പത്ത് മണി മുതൽ തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിലെ വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം.