കർണാടകയിലേത് മനുഷ്യജീവന് വിലകൽപ്പിക്കാത്ത സർക്കാരെന്ന് വി.കെ സനോജ്

കണ്ണൂർ:കർണാടകയിലെ അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചലിൽ മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ലെന്ന്  ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളോട് പ്രതികരിച്ചു. രക്ഷാ ദൗത്യത്തിൽ കർണാടക സർക്കാർ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും വി കെ സനോജ് പറഞ്ഞു.

കർണാടക കോൺഗ്രസ് സർക്കാരിൻ്റെ അങ്കോള ദുരന്തത്തിൽ എടുത്ത സമീപനം തെറ്റ്. നിക്ഷക്ഷമായി ചിന്തിക്കുന്നവർക്ക് പോലും കർണാടക സർക്കാർ എടുത്ത സമീപനം മനസിലാവും. എത്ര ദിവസം കഴിഞ്ഞാണ് തിരച്ചിൽ ആരംഭിച്ചത് ? കേരളം മുഴുവൻ അർജുനായി കാത്തിരിക്കുകയാണെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.