വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ കബറിടത്തിൽ സിയാറത്ത് നടത്തി

കണ്ണൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വികെ അബ്ദുൽഖാദർ മൗലവിയുടെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിൻറെ ഖബറിടം സ്ഥിതി ചെയ്യുന്ന കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖബർ സിയാറത്തും പ്രാർത്ഥന സദസ്സുംസംഘടിപ്പിച്ചു.
 
സിറ്റി ജുമാ മസ്ജിദ് ഖത്തീബ് നാസർ മൗലവി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.ജില്ലാ പ്രസിഡണ്ട് അഡ്വ .അബ്ദുൽ കരീം ചേലേരി.ജനറൽസെക്രട്ടറികെ.ടി.സഹദുള്ള,ഭാരവാഹികളായഅഡ്വ.കെഎലത്തീഫ് ,കെ.വി .മുഹമ്മദലി ഹാജി, ടി.എ. തങ്ങൾ , അഡ്വ.എംപി മുഹമ്മദലി, ബി കെഅഹമ്മദ്,മണ്ഡലം മുസ്ലിംലീഗ്  ജനറൽ സെക്രട്ടറിസിസമീർ ,മേയർമുസ്ലിഹ് മഠത്തിൽ, ഫുജൈറ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ,ഖത്തർകെഎംസിസി കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് കാഞ്ഞിരോട്,കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സിയാദ് തങ്ങൾ,അഷ്റഫ്ബംഗാളി മുഹല്ല, മുസ്തഫ ചൂര്യോട്ട്, കെ.പി .ഇസ്മയിൽഹാജി,പി.മൻസൂർ ,ടികെ'നൗഷാദ്,മനാസ്ചിറക്കൽകുളം,എം .കെ .പി .മുഹമ്മദ് താഹകൂടാളി ,തുടങ്ങിയവർ നേതൃത്വം നൽകി.