വിക്ടറി വാച്ച് വർക്സ് ഉടമയും നാടക പ്രവർത്തകനുമായ ജോസഫ് മാത്യു നിര്യാതനായി

വിക്ടറി വാച്ച് വർക്സ് ഉടമയും  നാടക പ്രവർത്തകനുമായിരുന്ന ഇലവും കുന്നേൽ ജോസഫ് മാത്യു(വിക്ടറി ജോയ്-72 )  നിര്യാതനായി

 

ആലക്കോട് : വിക്ടറി വാച്ച് വർക്സ് ഉടമയും  നാടക പ്രവർത്തകനുമായിരുന്ന ഇലവും കുന്നേൽ ജോസഫ് മാത്യു(വിക്ടറി ജോയ്-72 )  നിര്യാതനായി.മാധ്യമം, ദീപിക പത്രങ്ങളുടെ ലേഖകൻ ആയിരുന്നു. ഭാര്യ : പരപ്പ കുറ്റിക്കാട്ടുകുന്നേൽ ഷീല മക്കൾ : റോമിയോ(വെറ്റോ കിനോൾ ഇന്ത്യ ആനിമൽ ഹെൽത്ത് ),ജൂലിയറ്റ് (എച്ച് ഡി എഫ് സി  സെക്യൂരിറ്റീസ്‌  )മരുമക്കൾ :സോണിയ(നഴ്സ്, കുവൈറ്റ് ),വിജേഷ് (മെക്കാനിക്കൽ എഞ്ചിനീയർ  ബാംഗ്ലൂർ )

സഹോദരങ്ങൾ :ഇ എം മാത്യു (എക്സ് മിലിട്ടറി ), ഗ്രേസി ചീരാം കുഴിയിൽ (റിട്ട.അധ്യാപിക നിർമല സ്കൂൾ ആലക്കോട്,), തോമസ് മാത്യു, ലില്ലി ക്കുട്ടി പാലത്തിങ്കൽ (ചിറ്റരിക്കാ ൽ),വിനോയ് മാത്യു,(ന്യൂസ് എഡിറ്റർ മാതൃഭൂമി കണ്ണൂർ ) പരേതനായ ജോർജ് മാത്യുസംസ്ക്കാരം ചൊവ്വാഴ്ച 10 മണിക്ക് ആലക്കോട് സെന്റ്. മേരിസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.