കണ്ണൂരിൽ പ്രശസ്‌ത മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് നിര്യാതനായി

പ്രശസ്ത മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (42) കണ്ണൂരിൽ നിര്യാതനായി  അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.

 

അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.


കണ്ണൂർ: പ്രശസ്ത മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (42) കണ്ണൂരിൽ നിര്യാതനായി  അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.

 ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ വോളി താരം മനു ജോസഫ് സഹോദരനാണ്. സംസ്കാരം നാളെ പയ്യാവൂരിൽ നടക്കും.