തളിപ്പറമ്പ് നഗരസഭയിൽ വൈസ് ചെയർപേഴ്സൺ ദീപരഞ്ജിത്ത്
വികസന പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന നഗരസഭയാണ് തളിപ്പറമ്പ നഗരസഭ. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സണായി ദീപരഞ്ജിത്ത് അധികാരമേറ്റു.
Dec 26, 2025, 15:55 IST
തളിപ്പറമ്പ : വികസന പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന നഗരസഭയാണ് തളിപ്പറമ്പ നഗരസഭ. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സണായി ദീപരഞ്ജിത്ത് അധികാരമേറ്റു.
വാർഡ് 20 നേതാജിയിൽ നിന്ന് UDF സ്ഥാനാർത്ഥിയായി വിജയിച്ചത്.നഗരസഭ ചെയർ പേഴ്സന്നായി പി.കെ സുബൈർ അധികാരമേറ്റിരുന്നു .