വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി നിര്യാതയായി
വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി (78 )നിര്യാതയായി. ഭർത്താവ്. പരേതനായ കുന്നുമ്മൽ പുതിയ വീട്ടിൽ പദ്മനാഭൻ. മക്കൾ .രേഖ, പ്രേജിത്. മരുമക്കൾ
Feb 16, 2026, 10:45 IST
പഴയങ്ങാടി:വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി (78 )നിര്യാതയായി. ഭർത്താവ്. പരേതനായ കുന്നുമ്മൽ പുതിയ വീട്ടിൽ പദ്മനാഭൻ. മക്കൾ .രേഖ, പ്രേജിത്. മരുമക്കൾ :ചന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, മണ്ടുർ), രമ്യ, (എരമം).സഹോദരങ്ങൾ: നാരായണൻ,മധുസൂദനൻ, ശാരദ, ചന്ദ്രൻ, ബാലകൃഷ്ണൻ, വിജയൻ, ഗണേശൻ, പരേതയായ കാഞ്ചന, കനകം.