വേലിക്കാത്ത് വത്സല നിര്യാതയായി

കൂവോട് തൊണ്ടഞ്ചിറ പാലത്തിനു സമീപം താമസിക്കുന്ന വേലിക്കാത്ത് വത്സല 67 നിര്യാതയായി.

 

കൂവോട് തൊണ്ടഞ്ചിറ പാലത്തിനു സമീപം താമസിക്കുന്ന വേലിക്കാത്ത് വത്സല 67 നിര്യാതയായി.ഭർത്താവ് തൈക്കണ്ടി നാരായണൻ, മക്കൾ വീണ ബാംഗ്ലൂർ, നവീൻ.മരുമക്കൾ സതീഷ് ബാംഗ്ലൂർ, നിഷിത പാളയത്ത് വളപ്പ് സഹോദരങ്ങൾ: വേലിക്കാത്ത് രാഘവൻ (സി പി ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം), ലക്ഷ്മണൻ ബാംഗ്ലൂർ, ചന്ദ്രൻ, പ്രേമവല്ലി, ജയരാജൻ സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ.