വേലിക്കാത്ത് നാരായണിനിര്യാതയായി

ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.ഭര്‍ത്താവ് :പരേതനായ കൃഷ്ണന്‍ തൈക്കണ്ടി.മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍

 

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.ഭര്‍ത്താവ് :പരേതനായ കൃഷ്ണന്‍ തൈക്കണ്ടി.മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍.മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്.സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, ബാലന്‍, ഒതേനന്‍, അശോകന്‍, പരേതരായ ജാനകി, ദാസന്‍. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂവ്വത്തുംചാല്‍ ശ്മശാനത്തില്‍