കൂത്തുപറമ്പ് കൈതേരി വട്ടപ്പാറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു

കൂത്തുപറമ്പിനടുത്ത കൈതേരി വട്ടപ്പാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരുക്കേറ്റു

 


കൂത്തുപറമ്പ് :കൂത്തുപറമ്പിനടുത്ത കൈതേരി വട്ടപ്പാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരുക്കേറ്റു .ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം. കുത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി റോഡിൽ നിന്നും വാഹനങ്ങൾ നീക്കി ഗതാഗത തടസം നീക്കി.