ഉംറക്ക് പോയ വളപട്ടണം സ്വദേശി മദീനയിൽ നിര്യാതനായി
ഇദ്ദേഹം ഭാര്യയുടെ കൂടെയായിരുന്നു ഉംറക്ക് പോയത് വളപട്ടണം പോലീസ് സ്റ്റേഷനിൽ പിറവശത്തുള്ള മൂപ്പന്റകത്ത് മുസ്തഫ (68) യാണ് മരണമടഞ്ഞത്.
Oct 13, 2025, 09:28 IST
കണ്ണൂർ :ഉംറക്ക് പോയ വളപട്ടണം സ്വദേശി മദീനയിൽ നിര്യാതനായി. ഇദ്ദേഹം ഭാര്യയുടെ കൂടെയായിരുന്നു ഉംറക്ക് പോയത് വളപട്ടണം പോലീസ് സ്റ്റേഷനിൽ പിറവശത്തുള്ള മൂപ്പന്റകത്ത് മുസ്തഫ (68) യാണ് മരണമടഞ്ഞത്.ഭാര്യ: സൈബുന്നിസ
മക്കൾ :ഷബീർ നെബീദ് താരിഖ് സവാദ്.സഹോദരങ്ങൾ: കുഞ്ഞുട്ടി ജബ്ബാർ,സിദ്ദീഖ്, സലാം റാഫി യഹി നിസാർ ആയിഷ പരേതനായ മജീദ്.
കബറടക്കം മദീന ജന്നത്തുൽ ബക്കൈയിൽ കബർസ്ഥാനിൽ നടന്നു.