വി.രാജഗോപാലൻ മാസ്റ്റർ നിര്യാതനായി 

ചെമ്പിലോട് പുതിയാണ്ടി ബാപ്പു മാസ്റ്ററുടെയും, വളപ്പിലെക്കണ്ടി നാരായണിയുടെയും, മകൻ വി രാജഗോപാലൻ മാസ്റ്റർ(85) നിര്യാതനായി.

 

ചക്കരക്കൽ : ചെമ്പിലോട് പുതിയാണ്ടി ബാപ്പു മാസ്റ്ററുടെയും, വളപ്പിലെക്കണ്ടി നാരായണിയുടെയും, മകൻ വി രാജഗോപാലൻ മാസ്റ്റർ(85) നിര്യാതനായി. കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനായിരുന്നു. വിവിധ സ്പോർട്സ് മത്സരങ്ങളുടെയും, സ്കൂൾ യുവജനോത്സവങ്ങളുടെയും റിക്കാർഡ് വർക്കുകൾ ചെയ്യുന്നതിൽ വിദഗ്ദ്ധനായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിലും, സാഹിത്യ മേഖലയിലും, വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

 ഭാര്യ :പരേതയായ കെ കെ ലീല. (റിട്ടയേർഡ് അധ്യാപിക ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ )മക്കൾ വി.ഷമീര, (അധ്യാപിക  കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ, )വി ശ്യാംരാജ് (ക്ലാർക്ക് ചെമ്പിലോട് HSS)മരുമക്കൾ ലെനീഷ്.സി. വി ദിൽഷ സി സഹോദരങ്ങൾ: രേവതി, (റിട്ട അധ്യാപിക പൊതുവാച്ചേരി യുപി, സ്കൂൾ) വി രവീന്ദ്രൻ(റിട്ട: പ്രൊഫസർ,ഗവൺമെന്റ് ബ്രണ്ണൻ, കോളേജ് തലശ്ശേരി)വി രാജലക്ഷ്മി(റിട്ട: ടീച്ചർ, കാടാച്ചിറ ഹൈ സ്കൂൾ) വി ശാന്ത, വി കൃഷ്ണദാസൻ, (റിട്ട: AEO) വി ലളിത ടീച്ചർ (ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ, kSSPA, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്) വി ശശീന്ദ്രൻ. (റിട്ട:ജി എസ് ടി ഓഫീസർ കണ്ണൂർ)സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്  പയ്യാമ്പലത്ത് നടത്തും.