കണ്ണൂർ വളപട്ടണത്ത് .വി.എൻ.ഹാജിറ നിര്യാതയായി

പരേതരായ അബ്ദുറഹിമാന്റെയും സൈനബയുടെയും മകളാണ്

 

 വളപട്ടണം: പഴയ ടോൾ ബൂത്ത് കളരി വാതുക്കൽ ക്ഷേത്രത്തിനു സമീപം വളപ്പിൽ നങ്കലത്തിൽ(സൈനാസ്) ഹാജിറ (97) നിര്യാതയായി. പരേതരായ അബ്ദുറഹിമാന്റെയും സൈനബയുടെയും മകളാണ്. ഭർത്താവ് : പരേതനായ മമ്മു (ആദികടലായി). മക്കൾ: വി.എൻ.മുഹമ്മദലി (താണ), പരേതനായ അബ്ദുൽ മജീദ്, സൈബുന്നിസ, സാദിഖ്, സിയാദ്, കബീർ, ബഷീർ,റൗഫ്, സഫുറ.മരുമക്കൾ: വാഴയിൽ നസീമ, ഷറഫുന്നിസ (കക്കാട്), മുസ്തഫ(തങ്ങൾ വയൽ, വളപട്ടണം), രേഷ്മ, സൗജത്ത് (നാലു വയൽ), ഫായിസ(കക്കാട്), ഷറഫുന്നിസ(വളപട്ടണം), മർജാന(കടാങ്കോട്), കമാൽ (മുയ്യം). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുവെന്ന ഫാത്തിമ(തായത്തെരു),പരേതരായ മൂസാൻ കുട്ടി, ബുഖാരി.