എൽഡിഎഫ് കുത്തക തകർത്ത് യുഡിഫ് ; കണ്ണൂരിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഫ് . എൽഡിഎഫ് കുത്തക തകർത്ത് യുഡിഫ് ഭരണം നേടി .
Dec 13, 2025, 14:35 IST
കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഫ് . എൽഡിഎഫ് കുത്തക തകർത്ത് യുഡിഫ് ഭരണം നേടി .യുഡിഫ് 9 സീറ്റും എൽ ഡി എഫ് 8 സീറ്റുമാണ് നേടിയത്.
. ചുഴലി, കുറ്റിയേരി, കൂവേരി, വെള്ളാട്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, തിമിരി എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 17 ഡിവിഷനുകളുണ്ട്