അഴിക്കോട് മേഖലയിൽ  യുഡി എഫ് ബോർഡ് നശിപ്പിച്ചു

മേഖലയിൽ അബ്ദുൾ കരിം ചേലേരിയുടെ  ബോർഡ് വ്യാപകമായി നശിപ്പിച്ചതായി പരാതി

 

അഴിക്കോട് : മേഖലയിൽ അബ്ദുൾ കരിം ചേലേരിയുടെ  ബോർഡ് വ്യാപകമായി നശിപ്പിച്ചതായി പരാതി. കപ്പക്കടവ്, തിപ്പെട്ടി കബനി, പള്ളിക്കുന്നു ബ്രം, ചാൽ പ്രദേശങ്ങളിലാണ് യു ഡി എഫ് സ്ഥാപിച്ച ബോർഡുകൾ ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടത്. അഴീക്കോട് യുഡിഎഫ് ചെയർമാൻ വളപട്ടണം പോലിസിൽ പരാതി നൽകി.