കോഴിക്കോട് തളി ഉദയാസ്തമന സംഗീതോത്സവം മൃദംഗശൈലേശ്വരി ക്ഷേത്ര കലാമണ്ഡപത്തിൽ ആരംഭിച്ചു

കോഴിക്കോട് തളി ഉദയാസ്തമന സംഗീതോത്സവം മൃദംഗശൈലേശ്വരി ക്ഷേത്ര കലാമണ്ഡപത്തിൽ ആരംഭിച്ചു. സർവ്വശ്രീ എൻ ഹരി, ആറ്റുവാശ്ശേരി മോഹനൻ പിള്ള, കോവൈ സുരേഷ്, തിരുവനന്തപുരം രവീന്ദ്രൻ,ആലുവ ആർ രാജേഷ്, കോഴിക്കോട് വിജയൻ മാസ്റ്റർ, വിവേക് രാജു 
 

കോഴിക്കോട് തളി ഉദയാസ്തമന സംഗീതോത്സവം മൃദംഗശൈലേശ്വരി ക്ഷേത്ര കലാമണ്ഡപത്തിൽ ആരംഭിച്ചു. സർവ്വശ്രീ എൻ ഹരി, ആറ്റുവാശ്ശേരി മോഹനൻ പിള്ള, കോവൈ സുരേഷ്, തിരുവനന്തപുരം രവീന്ദ്രൻ,ആലുവ ആർ രാജേഷ്, കോഴിക്കോട് വിജയൻ മാസ്റ്റർ, വിവേക് രാജു  തുടങ്ങിയ കേരളത്തിലെ ഏറെ പ്രശസ്തരും പ്രമുഖരുമായ സംഗീത കലാകാരന്മാരുടെ നേതൃത്വത്തിലാണ് സംഗീതോത്സവം.