ഉദയഗിരിയിൽ നിന്നും കാണാതായ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി

ഉദയഗിരിയിൽ നിന്നും കാണാതായ അമ്മയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയുംകണ്ടെത്തി പുളിക്കക്കുന്നേൽ വീട്ടിൽ പി.എസ് ദിൽന (26))മകൾ എബാറിൻ എന്നിവരെയാണ്കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും കണ്ടെത്തിയത്.

 

ആലക്കോട് : ഉദയഗിരിയിൽ നിന്നും കാണാതായ അമ്മയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയുംകണ്ടെത്തി പുളിക്കക്കുന്നേൽ വീട്ടിൽ പി.എസ് ദിൽന (26))മകൾ എബാറിൻ എന്നിവരെയാണ്കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും കണ്ടെത്തിയത്.

ഒക്ടോബർ 27 ന് രാവിലെ 9നും 12 നും ഇടയിലാണ് ഇവരെ കാണാതായത് പിതാവ് ഷാജി പൗലോസിൻ്റെ പരാതിയിലാണ് ആലക്കോട് പൊലിസ് അന്വേഷണം നടത്തിയത്.