പയ്യന്നൂരിൽ ഗ്യാസ് ടാങ്കർ ലോറിയും മിക്സർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

പയ്യന്നൂരിൽ എൽ പി ജി ടാങ്കർ ലോറിയും കോൺക്രീറ്റ് മിക്സർ ലോറിയും കൂട്ടിയിടിച്ചു അപകടം. ദേശീയ പാതയിലെകണ്ടോത്ത് ഇന്ന് (നവംബർ 18) പുലർച്ചെ 4.30 നാണ് അപകടം. ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്

 

പയ്യന്നൂർ: പയ്യന്നൂരിൽ എൽ പി ജി ടാങ്കർ ലോറിയും കോൺക്രീറ്റ് മിക്സർ ലോറിയും കൂട്ടിയിടിച്ചു അപകടം. ദേശീയ പാതയിലെകണ്ടോത്ത് ഇന്ന് (നവംബർ 18) പുലർച്ചെ 4.30 നാണ് അപകടം. ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട് ഗ്യാസ് ചോർച്ചയോ മറ്റ് അപകട സാധ്യതകളോയില്ല. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.