വ്യാപാരി വ്യവസായി ഏകോപന സമിതി ലേബർ രജിസ്ട്രേഷൻ ക്യാംപ് നടത്തി

:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് ലേബർ ഓഫീസർ വിഎം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് ലേബർ ഓഫീസർ വിഎം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തിയേറത്ത്  മണ്ഡലം പ്രസിഡണ്ട് കെ വി സലിം മേഖലാ പ്രസിഡണ്ട് ഷാഫി മുണ്ടേരി മേഖല jകമ്മിറ്റിയംഗം അസീസ് വടക്കുമ്പാട് പി ഉമ്മര്‍, എ പി ഷാനാവാസ് , ഷുഹൈബ് , രാജേഷ് എന്നിവർ പങ്കെടുത്തു.