സേലം ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി:ട്രെയിൻ സർവീസുകളിൽ മാറ്റം

സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പ ണി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ സാന്ത്രാഗച്ചി ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22852) താൽക്കാലിക മായി റൂട്ട് മാറ്റം വരുത്തി

 

കണ്ണൂർ: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പ ണി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ സാന്ത്രാഗച്ചി ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22852) താൽക്കാലിക മായി റൂട്ട് മാറ്റം വരുത്തി. 12ന് മം ഗളൂരു സെൻട്രലിൽനിന്ന് പുറപ്പെ ടുന്ന സർവീസിനാണ് മാറ്റം ബാ ധകം. മംഗളൂരുവിൽനിന്ന് പുറ പ്പെട്ട് പോടന്നൂർ ജങ്ഷൻ, ഇരു

ഗൂർ വഴി തിരിച്ചുവിടും ട്രാക്ക് അറ്റകുറ്റപ്പണി നടത്തു ന്നതിനാൽ മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ എക്സ്പ്രസ് (16324)25, ഒക്ടോബർ 3 തീയതികളിൽ ഷൊർണൂരിൽ യാത്ര അവസാനി പ്പിക്കും. 6, 8, 10, 13 തീയതികളിൽ മംഗളൂരു- ചെന്നൈ വെസ്റ്റ്കോ സ്റ്റ് എക്സ്‌പ്രസ് (22638) വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. 5, 12 തീയതിക ളിൽ ഹസ്രത് നിസാമുദ്ദീൻ - എറ ണാകുളം മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12618) വഴിമധ്യേ 45 നിറ്റ് പിടിച്ചിടും. ഒക്ടോബർ 3ലെ ആലപ്പുഴ -കണ്ണൂർ എക്സ്‌പ്രസ് (16307) വഴിമധ്യേ 30 മിനിറ്റ് പിടിച്ചി ടും. കണ്ണൂർ -എറണാകുളം ജങ്ഷൻ എക്സ്‌പ്രസ് (16306) 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ തൃശൂരിൽ യാത്ര
അവസാനിപ്പിക്കും. 

അധിക കോച്ച് മലബാറിലെ റെയിൽവേ യാത്ര ക്കാരുടെ തിരക്ക് പരിഹരിക്കുന്ന തിനായി മംഗളൂരു - ചെന്നൈ റു ട്ടിൽ ഓടുന്ന എക്സ്‌പ്രസ് ട്രെയിനു കളിൽ അധിക കോച്ച് അനുവദിച്ചു. ശനിയാഴ്ച ചെന്നൈയിൽനി ന്നുള്ള ചെന്നൈ എഗ്‌മൂർ -മംഗ ളൂരു സെൻട്രൽ എക്സ്പ്രസിലും (16159) തിങ്കൾ മംഗളൂരുവിൽനി ന്നുള്ള മംഗളൂരു സെൻട്രൽ -ചെ ന്നൈ എഗ്‌മൂർ എക്സ്പ്രസിലുമാ ണ് (16160) ഒരു സ്ലീപ്പർ ക്ലാസ് കോ ച്ച് അധികമായി അനുവദിച്ചത്.