ടി.കെ പവിത്രൻ നിര്യാതനായി
പാതിരിപ്പറമ്പ് രോമാഞ്ചിൽ ടി.കെ. പവിത്രൻ (റിട്ട. ജോയൻ്റ് ഡയറക്ടർ, ബോഡർ റോഡ്സ്, ) നിര്യാതനായി. 79 വയസായിരുന്നു.ഭാര്യ 'രേഖ പവിത്രൻ, മക്കൾ' രോഹിത് പവിത്രൻ (സിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂന), പൂർണിമ പവിത്രൻ മരുമക്കൾ :
Mar 21, 2026, 15:31 IST
മേലെ ചൊവ്വ : പാതിരിപ്പറമ്പ് രോമാഞ്ചിൽ ടി.കെ. പവിത്രൻ (റിട്ട. ജോയൻ്റ് ഡയറക്ടർ, ബോഡർ റോഡ്സ്, ) നിര്യാതനായി. 79 വയസായിരുന്നു.ഭാര്യ 'രേഖ പവിത്രൻ, മക്കൾ' രോഹിത് പവിത്രൻ (സിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂന), പൂർണിമ പവിത്രൻ മരുമക്കൾ :ലിഖിത (സൗത്ത് ഇൻഡ്യൻ ബാങ്ക്, പൂന) ഷബീഷ് (കമാൻഡർ, ഇൻഡ്യൻ നേവി, ഡൽഹി)സഹോദരങ്ങൾ - സീത, ടി.കെ. ലവൻ (റിട്ട. പ്രൊഫസർ എസ്എൻ കോളജ്), സുമ, ഗംഗ, പരേതരായ പത്മാക്ഷൻ, രതി ,സംസ്കാരം ഞായറാഴ്ച്ച രാവിലെ 10.30 ന് പയ്യാമ്പലത്ത്.