കണ്ണൂരിൽ 17 വയസുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മൂന്ന് പേർ റിമാൻഡിൽ
17 വയസുകാരനെ പ്രകൃ തിവിരുദ്ധ ലൈംഗികപീഡനത്തി നിരയാക്കിയ കേസിൽ മൂന്ന് പേരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടം കുറ്റിച്ചിട യൻ വലിയകത്ത് വീട്ടിൽ → അബ്ദുൾറഹീം (52) വലിയകത്ത്
പഴയങ്ങാടി: 17 വയസുകാരനെ പ്രകൃ തിവിരുദ്ധ ലൈംഗികപീഡനത്തി നിരയാക്കിയ കേസിൽ മൂന്ന് പേരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടം കുറ്റിച്ചിട യൻ വലിയകത്ത് വീട്ടിൽ → അബ്ദുൾറഹീം (52) വലിയകത്ത് മുട്ടം ബസാർ കരിച്ചൻ വീട്ടിൽ കെ.വി.നൂറുദീൻ (61), മുട്ടം കുതിരു മ്മൽ റഷിദ മൻസിലിൽ നാലുപു രപ്പാട്ടിൽ നസീം (42)എന്നിവരെ യാണ് പയ്യന്നൂർ ഡിവൈ.എ സ്.പി: പി.കെ.മണിയുടെ നിർദേ ശപ്രകാരം പരിയാരം സി.ഐ: കെ.പി.വിനോദ്കുമാറിൻ്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പഴയങ്ങാടി എസ്.ഐ: കെ.ടി.വി.രാജേഷ് ശനിയാഴ്ച്ചഉച്ചയോടെ അറസ്റ്റ് ചെയ്തത്.
പഴയങ്ങാടി പോലീസ് സ്റ്റേഷൻപരിധിയിലെ 17 വയസുകാര നാണ് പീഡനത്തിനിരയായത്. കുട്ടിയെ ആദ്യം ഒരാളാണ് പീഡി പ്പിച്ചത്. തുടർന്ന് മറ്റ് രണ്ടുപേരും പീഡനത്തിനിരയാക്കി. നൂറുദീൻ ഇറച്ചി വെട്ട് ജോലിക്കാരനും നസീം ബസ് ക്ലീനറുമാണ്.
എസ്.ഐമാരായ ഉണ്ണികൃ ഷൺ, മനോജൻ, സതീശൻ, പോലീസുകാരായ ഷിജിത്ത്, ജയേഷ്, വിജിൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു ഇവരെ തളിപറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു