തെയ്യം കലാകാരൻ എം. ബാലൻ നിര്യാതനായി
വില്ലേജ് ഓഫീസിൽ നിന്നും വിരമിച്ച മടിക്കൈ കൂലോം റോഡിലെ തെയ്യം കലാകാരൻ,എം. ബാലൻ (76). നിര്യാതനായി.ഭാര്യ : എം. ഷൈലജ( കിഴക്കും കര )മക്കൾ എം. ഷൈജു ( മടിക്കൈ സർവീസ് സഹകരണ ബാങ്ക് ),
Mar 9, 2026, 09:01 IST
മടിക്കൈ :വില്ലേജ് ഓഫീസിൽ നിന്നും വിരമിച്ച മടിക്കൈ കൂലോം റോഡിലെ തെയ്യം കലാകാരൻ,എം. ബാലൻ (76). നിര്യാതനായി.ഭാര്യ : എം. ഷൈലജ( കിഴക്കും കര )മക്കൾ എം. ഷൈജു ( മടിക്കൈ സർവീസ് സഹകരണ ബാങ്ക് ), എം.ഷൈമ (അധ്യാപിക ഗവ ഹയർ സെക്കൻഡ്റി സ്കൂൾ, മോറാഴ )ഷൈന (ചായോം) മരുമക്കൾ :ഷാജു ( ഇന്ത്യൻ കോഫി ഹൌസ്, ധർമശാല ), രമേശൻ ( തെയ്യം കലാകാരൻ, ചായോം ). സഹോദരങ്ങൾ : പരേതരായ എം. കണ്ണൻ പണിക്കർ, എം. കുഞ്ഞിരാമൻ പണിക്കർ,എം.കേളു.