ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി  യുദ്ധവിരുദ്ധ ബാഡ്ജ് വിതരണത്തിന്റെ തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം ആന്തൂർ എഎൽപി സ്കൂളിൽ വച്ച് നടന്നു 

ഓഗസ്റ്റ് 6-9 ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ ബാഡ്ജ് വിതരണത്തിന്റെ തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം ആന്തൂർ എഎൽപി സ്കൂളിൽ വച്ച് വച്ച് നടന്നു.  ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഉദ്ഘാടനം  നിർവഹിച്ചു. 

 

തളിപ്പറമ്പ് : ഓഗസ്റ്റ് 6-9 ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ ബാഡ്ജ് വിതരണത്തിന്റെ തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം ആന്തൂർ എഎൽപി സ്കൂളിൽ വച്ച് വച്ച് നടന്നു.  ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഉദ്ഘാടനം  നിർവഹിച്ചു. 

ബാലസംഘം തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് അനാമിക നയനൻ പരിപാടിയുടെ  അധ്യക്ഷനായി. ഏരിയ സെക്രട്ടറി അമൽ പ്രേം സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ സി അശോക് കുമാർ ഏരിയ വൈസ് പ്രസിഡണ്ട് സുഷിൻ ഒ വി, ബാലസംഘം ആന്തൂർ വില്ലേജ് കൺവീനർ കെ പി രതീഷ് എന്നിവർ സംസാരിച്ചു