ആന്തൂരിലെ സിപിഐ എമ്മിനെതിരായി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതം; പാർട്ടി ലോക്കൽ കമ്മറ്റി 

പ്രചാരണം അടിസ്ഥാനരഹിതം, പറശിനിക്കടവ് ആന്തൂർ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിൽ ആന്തൂരിലെ സിപിഐ എമ്മിനെതിരായി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്

 

കണ്ണൂർ; പ്രചാരണം അടിസ്ഥാനരഹിതം, പറശിനിക്കടവ് ആന്തൂർ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിൽ ആന്തൂരിലെ സിപിഐ എമ്മിനെതിരായി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാർടി ലോക്കൽ കമ്മറ്റി അറിയിച്ചു. 

ഇതിൻ്റെ ചുവടുപിടിച്ച് വലതുപക്ഷ മാധ്യമങ്ങളും വലിയ പ്രചാരവേല നടത്തുകയാണ്. തെറ്റായ പ്രചാരണങ്ങൾ പാർടി ബന്ധുക്കളും അനുഭാവികളും തള്ളിക്കളയണമെന്ന് ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.