കണ്ണൂർ ചെമ്പൻതൊട്ടിയിൽ തോട്ടിൽ കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി

ചെമ്പൻതൊട്ടിയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ മധ്യവയസ്‌ക്കൻ്റെ മൃതദേഹം കണ്ടെത്തി ഇന്ന് രാവിലെയാണ് മുതുകാട്ടിൽ സജിയുടെ മൃതദേഹം

 

ശ്രീകണ്ഠാപുരം : ചെമ്പൻതൊട്ടിയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ മധ്യവയസ്‌ക്കൻ്റെ മൃതദേഹം കണ്ടെത്തി ഇന്ന് രാവിലെയാണ് മുതുകാട്ടിൽ സജിയുടെ മൃതദേഹം കണ്ടെത്തിയത് ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.