കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  അധ്യാപക ഒഴിവ്

ണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും

 

കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.