പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി (ജൂനിയർ), ജോഗ്രഫി (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കു. അഭിമുഖം മെയ് 26ന് രാവിലെ പത്തുമണിക്ക് സ്‌കൂളിൽ നടക്കും.
May 12, 2026, 19:37 IST
കണ്ണൂർ : പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി (ജൂനിയർ), ജോഗ്രഫി (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കു. അഭിമുഖം മെയ് 26ന് രാവിലെ പത്തുമണിക്ക് സ്‌കൂളിൽ നടക്കും.