തളിപറമ്പ് സ്വദേശി മസ്കറ്റിൽ നിര്യാതനായി
തളിപറമ്പ് സ്വദേശി മസ്കറ്റിൽ നിര്യാതനായി.കാക്കത്തോട് താമസിക്കുന്ന എംപി മഹമ്മൂദാ (62) ണ് മസ്കറ്റിൽ മരണമടഞ്ഞത്.
May 22, 2026, 13:11 IST
തളിപ്പറമ്പ് : തളിപറമ്പ് സ്വദേശി മസ്കറ്റിൽ നിര്യാതനായി.കാക്കത്തോട് താമസിക്കുന്ന എംപി മഹമ്മൂദാ (62) ണ് മസ്കറ്റിൽ മരണമടഞ്ഞത്. കബറടക്കം മസ്‌ക്കറ്റിൽ നടത്തും. മക്കൾ. മെഹ്‌റ, മാജിത മാസിൻ മഹമൂദ്.