ഇടിമിന്നലേറ്റ് തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാടുകൾ
തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപം മിന്നലേറ്റ് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. പള്ളിയിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
Updated: Oct 8, 2026, 10:24 IST
തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപം മിന്നലേറ്റ് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. പള്ളിയിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.