മഴൂർ അമ്പലത്തിന് സമീപത്തെ സുജിത് എസ് വാര്യർ ഷാർജയിൽ അന്തരിച്ചു
അമ്പലത്തിന് സമീപത്തെ സുജിത് എസ് വാര്യർ (52) ഷാർജയിൽ അന്തരിച്ചു . ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മഴൂരിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്കാരം പകൽ 10.30 ന് തൃച്ഛംബരം വാര്യർ സമാജം ശ്മശാനത്തിൽ. പരേതരായ കളർകോട് വാര്യത്തെ ശങ്കരവാര്യരുടെയും (മുംബൈ ) ലീല വാരസ്യാരുടെയും മകനാണ്.
Oct 16, 2026, 14:58 IST
മഴൂർ: അമ്പലത്തിന് സമീപത്തെ സുജിത് എസ് വാര്യർ (52) ഷാർജയിൽ അന്തരിച്ചു . ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മഴൂരിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്കാരം പകൽ 10.30 ന് തൃച്ഛംബരം വാര്യർ സമാജം ശ്മശാനത്തിൽ. പരേതരായ കളർകോട് വാര്യത്തെ ശങ്കരവാര്യരുടെയും (മുംബൈ ) ലീല വാരസ്യാരുടെയും മകനാണ്.
ഭാര്യ: സജിത (മഴൂർ )
മക്കൾ : സുശാന്ത് എസ് വാര്യർ, സുകൃത എസ് വാര്യർ, സുനീതി എസ് വാര്യർ .
സഹോദരൻ : സുശീൽ എസ് വാര്യർ.