സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് കുട്ടികളുടെ 2026 വര്‍ഷത്തെ ഓണം ക്യാമ്പ് തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ  സംഘടിപ്പിച്ചു

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) കുട്ടികളുടെ 2026 വര്‍ഷത്തെ ഓണം ക്യാമ്പ് സംഘടിപ്പിച്ചു.  3 ദിവസത്തെ ക്യാമ്പ് തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐ.പി.എസ് നിര്‍വഹിച്ചു. 

 

 തളിപ്പറമ്പ : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) കുട്ടികളുടെ 2026 വര്‍ഷത്തെ ഓണം ക്യാമ്പ് സംഘടിപ്പിച്ചു.  3 ദിവസത്തെ ക്യാമ്പ് തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐ.പി.എസ് നിര്‍വഹിച്ചു. 

മുനിസിപ്പല്‍ ചെയര്‍മാന്‍ പി. കെ സുബൈര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. തളിപ്പറമ്പ ഡി.വൈ.എസ്.പി സുമേഷ് ടി.പി, ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീഹരി, എ.ഡി.എന്‍.ഒ പ്രസാദ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.