സംസ്ഥാന സ്കൂൾ കലോത്സവം ; കഥകളിയിൽ എ ഗ്രേഡ് നേടി തളിപ്പറമ്പ സ്വദേശി ദേവജിത്ത്

തിരുവനന്തപുരം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ A Grade നേടി ദേവജിത്ത് .

തിരുവനന്തപുരം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ A Grade നേടി ദേവജിത്ത് .

ഹൈസ്കൂൾ വിഭാഗത്തിലാണ് തളിപ്പറമ്പ കഥകളി കേന്ദ്രത്തിലെ പഠിതാവ് മാസ്റ്റർ ദേവജിത്ത് എ ഗ്രേഡ് നേടിയത്.