ബാലതാരത്തിനുള്ളദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ ശ്രീപഥിനെ അനുമോദിച്ചു

ബാലതാരത്തിനുള്ളദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ ശ്രീപദ് നെ ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻഹരിദാസിൻ്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് അനുമോദിച്ചു.
 

കണ്ണൂർ:  ബാലതാരത്തിനുള്ളദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ ശ്രീപദ് നെ ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻഹരിദാസിൻ്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് അനുമോദിച്ചു.

ചടങ്ങിൽ സംസ്ഥാന സമിതി അംഗം സി. നാരായണൻ, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി സുകുമാരൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ബിജെപി മണ്ഡലം പ്രസിഡണ്ട്മാരായ പനക്കീൽ ബാലകൃഷ്ണൻ സന്തോഷ് കൊട്ടാരം, സെൽ കോർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, ജില്ലാ കമ്മിറ്റി അംഗം എം.പി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി രാജുചുണ്ട വൈ.പ്രസിഡണ്ട് പി.ആർ സുനിൽ, കർഷക മോർച്ച ജില്ലാസെക്രട്ടറി ജയ പ്രകാശ് , ബി.എം എസ് ജില്ലാ പ്രസിഡണ്ട് ജഗദീശൻ, വെള്ളോറ കൃഷ്ണൻ, ബിന്ദു തോണിപ്പാറ എന്നിവർ പങ്കെടുത്തു.