ശ്രീനാരായണ പാർക്കിൽ ചതയ ദിനത്തിൽ പതാക ഉയർത്തി

പയ്യാമ്പലം ശ്രീനാരായണ പാർക്കിൽ ശ്രീനാരായണ ഗുരു ജയന്തിയുടെ അനുബന്ധിച്ച് ശ്രീനാരായണ ഗുരു മണ്ഡപത്തിൽ തളാപ്പ്ശ്രീസുന്ദരേശ്വര ഭക്തി സമൃദ്ധി യോഗം പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ പതാക ഉയർത്തി

 

 കണ്ണൂർ:പയ്യാമ്പലം ശ്രീനാരായണ പാർക്കിൽ ശ്രീനാരായണ ഗുരു ജയന്തിയുടെ അനുബന്ധിച്ച് ശ്രീനാരായണ ഗുരു മണ്ഡപത്തിൽ തളാപ്പ്ശ്രീസുന്ദരേശ്വര ഭക്തി സമൃദ്ധി യോഗം പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ പതാക ഉയർത്തി വൈസ് പ്രസിഡണ്ട് ടി കെ രാജേന്ദ്രൻ , മറ്റ് ഡയറക്ടർമാർ പയ്യാമ്പലം ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രേമരാജൻ, പി വി ജയസൂര്യൻ. , ജീവൻ,സനീഷ് ,വിപിൻ, എന്നിവർ നേതൃത്വം നൽകി തുടർന്ന് പായസ ദാനവും വൈകിട്ട് 3 : 30 ശ്രീസുന്ദരശ്വര ക്ഷേത്രത്തിലേക്ക് എസ് എൻ . പാർക്കിൽ നിന്ന് ഘോഷയാത്രയും നടത്തി.