ഏഴോം കൂർമ്പ ഭഗവതീക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി
ഏഴോം കൂർമ്പ ഭഗവതീക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഉത്സവ ആഘോഷകമ്മിറ്റിയുടെ ആദ്യ സംഭാവന ഗ്ലോബൽ മെഡിക്കൽ ലാബ് ഉടമ കെ വി ശ്രീനിവാസനിൽ നിന്ന് ആഘോഷകമ്മിറ്റി സെക്രട്ടറി.കെ രാജേഷ് ഏറ്റ് വാങ്ങി പ്രസിഡണ്ട് ചെറിയാൽ
Jan 30, 2025, 08:53 IST

പഴയങ്ങാടി:ഏഴോം കൂർമ്പ ഭഗവതീക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഉത്സവ ആഘോഷകമ്മിറ്റിയുടെ ആദ്യ സംഭാവന ഗ്ലോബൽ മെഡിക്കൽ ലാബ് ഉടമ കെ വി ശ്രീനിവാസനിൽ നിന്ന് ആഘോഷകമ്മിറ്റി സെക്രട്ടറി.കെ രാജേഷ് ഏറ്റ് വാങ്ങി പ്രസിഡണ്ട് ചെറിയാൽ ശശീന്ദ്രൻ, ക്ഷേത്രം കാരണവർ മാരായ കെ.വി.കുഞ്ഞിക്കണ്ണൻ, പി.പി.കൃഷ്ണൻ .പി രാജൻ . ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ മനോജ്, സെക്രട്ടറി സി.വിജയൻ , ട്രഷറർ പി. മനോജ് എന്നിവർ പങ്കെടുത്തു. (ഏഴോം ശ്രീ കൂർബക്കാവ്