ഷാർജ കെ എം സി സി മണ്ഡലം കുടുംബ സംഗമം നടത്തി; ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഷാർജ കെ എം സി സി മണ്ഡലം കുടുംബ സംഗമം നടത്തി. ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോ ഓർഡിനേറ്റർ സി മുഹമ്മദ്‌ സിറാജ് അധ്യക്ഷനായി.മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സെക്രട്ടറി മഹമൂദ് അള്ളാംകുളം,ഷാർജ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് എ സി ഇഖ്ബാൽ, മുസ്തഫ അള്ളാംകുളം,മണ്ഡലം ജനറൽ സെക്രട്ടറി സി ഷക്കീർ സംസാരിച്ചു.

 

തളിപ്പറമ്പ് : ഷാർജ കെ എം സി സി മണ്ഡലം കുടുംബ സംഗമം നടത്തി. ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോ ഓർഡിനേറ്റർ സി മുഹമ്മദ്‌ സിറാജ് അധ്യക്ഷനായി.മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സെക്രട്ടറി മഹമൂദ് അള്ളാംകുളം,ഷാർജ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് എ സി ഇഖ്ബാൽ, മുസ്തഫ അള്ളാംകുളം,മണ്ഡലം ജനറൽ സെക്രട്ടറി സി ഷക്കീർ സംസാരിച്ചു.

ഷദ മഹമൂദ് ക്ലാസെടുത്തു.സലാം മന്ന,കെ കെ അഹമ്മദ്,ഫത്താഹ് കടമ്പേരി,ഖൈറുന്നിസ ടീച്ചർ,കെ വി ടി അഷ്‌റഫ്‌,സി കെ പി അനീസ് പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.