കേളകത്തെ മുതിർന്ന പത്രപ്രവർത്തകൻ കെ.ജി യശോധരൻ നിര്യാതനായി

കേളകത്തെ മുതിർന്ന പത്രപ്രവർത്തകനും മംഗളം ദിനപത്രം കേളകം ലേഖകനുമായ അടക്കാത്തോടിലെ കെ.ജി യശോധരൻ ( 73) നിര്യാതനായി. ഭാര്യ: മായ ' മക്കൾ: അലൻ ബോസ്, അമൃത .

 

കേളകം: കേളകത്തെ മുതിർന്ന പത്രപ്രവർത്തകനും മംഗളം ദിനപത്രം കേളകം ലേഖകനുമായ അടക്കാത്തോടിലെ കെ.ജി യശോധരൻ ( 73) നിര്യാതനായി. ഭാര്യ: മായ ' മക്കൾ: അലൻ ബോസ്, അമൃത . മരുമകൻ: സുശാന്ത് '  പേരാവൂർ പ്രസ് ക്ളബ്ബ് മുൻ അംഗമാണ്.സംസ്കാരം പിന്നീട് നടക്കും.