കണ്ണൂരിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർഎം.ബി. സുനിൽകുമാർ നിര്യാതനായി

മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ  സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.
 


തളിപ്പറമ്പ്:മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ  സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.

ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ:ആവണി, അമേലിയ ,അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.)
സഹോദരങ്ങൾ .സുരേഷ്ബാബു,സുജിത (പറപ്പൂൽ). സംസ്ക്കാരം പിന്നീട് നടക്കും.