മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ നിര്യാതനായി
വള്ളിയോട്ടെ റിട്ട:പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം.രാഘവൻ (75) നിര്യാതനായി.സി.പി എംമയ്യിൽ ലോക്കൽ സെക്രട്ടറി, കേരള പഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കർഷക സംഘം മയ്യിൽ ഏറിയ പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ,
മയ്യിൽ: വള്ളിയോട്ടെ റിട്ട:പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം.രാഘവൻ (75) നിര്യാതനായി.സി.പി എംമയ്യിൽ ലോക്കൽ സെക്രട്ടറി, കേരള പഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കർഷക സംഘം മയ്യിൽ ഏറിയ പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ, ജയകേരള വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ വള്ളിയോട്ട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ.പി.തങ്കമണി (റിട്ട: ടീച്ചർ നാറാത്ത് എ.എൽ പി സ്കൂൾ ).
. മക്കൾ: സജിന (ടീച്ചർ കടമ്പേരി എ എൽ പി സ്കൂൾ ) സജിത്ത് ( മാനേജർകർണ്ണാടക ബേങ്ക് ചെന്നൈ) സനിത്ത് . (ഗൾഫ് )
മരുമക്കൾ: രഞ്ജിത്ത് (റിട്ട: എച്ച് എംകടമ്പേരി എ. എൽ പിസ്കൂൾ ), രഞ്ജിനി (കൊല്ലം), അഞ്ജു (കൂടാളി ) സഹോദരങ്ങൾ: ഭാസ്ക്കരൻ , മോഹനൻ , വിലാസിനി (കൊളോളം) ശ്യാമള (പാവന്നൂർ ), രത്നാകരൻ, മനോഹരൻ (കണ്ണൂർജില്ലാ ക്ഷേമനിധി ഓഫീസർ ) ശ്രീജ (ചെറുവത്തല മൊട്ട )പരേതയായ കാർത്ത്യായനി. സംസ്കാരം കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടത്തി.